നാറാത്ത് : നാറാത്ത് ആലിങ്കീഴിൽ കോട്ടാഞ്ചേരി കുന്നിനടുത്ത് നദീറ (42)നിര്യാതയായി.
പിതാവ്:പരേതനായ കക്കിച്ചാൽ മുഹമ്മദ്
മാതവ്: കെ വി കുഞ്ഞാത്തു
ഭർത്താവ് : മുഹമ്മദ് അലി പാപ്പിനിശ്ശേരി (സൗദി )
മക്കൾ : ആദില, ജിഫ്രി, ജസൽ.
സഹോദരങ്ങൾ : നസീമ, നൗഷാദ്, നഫ്സത്ത്, ഇർഷാദ് (ഇച്ചൂ )
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

