കണ്ണൂർ : കക്കാട്,കൊറ്റാളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം
ഇസ്ഹാഖ് കോറോത്ത് (68) നിര്യാതനായി. റിട്ടേർഡ്
പഞ്ചായത്ത് വകുപ്പ് ക്ളർക്കായിരുന്നു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറിയായിരുന്നു.
ഭാര്യ :-സൈനബ എം എം
മക്കൾ :-
സഹീർ, മിദ്ലാജ്, അനസ്, സാജിറ
മരുമക്കൾ :-
പി വി ഫാറൂഖ് (ദുബൈ)
ഷഫ്ന, അഫ്നിദ, ഷഫ് ലി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

