സംവിധായകൻ ഷാഫി അന്തരിച്ചു

Kannadiparamba online news

കൊച്ചി: ഒരുപിടി ജനപ്രിയ ചലച്ചിത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആസ്വാദകരുടെ മനസ് കീഴടക്കിയ തിരക്കഥാകൃത്തും സംവിധായകനുമായ ഷാഫി (56) അന്തരിച്ചു. 

ആന്തരിക രക്തസ്രാവത്തെ തുടർന്ന് ജനുവരി 16 മുതൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാഫിക്ക് കഴിഞ്ഞ ദിവസം തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ച 12.30 ഓടെയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 12 വരെ കലൂർ മണപാട്ടിപ്പറമ്പ് കൊച്ചിൻ സർവിസ് സഹകരണ ഹാളിൽ പൊതുദർശനത്തിനുവെച്ചശേഷം വൈകീട്ട് നാലിന് കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!