വളപട്ടണം: ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ മധ്യവയസ്കനെ പോലീസ് പിടികൂടി. ചിറക്കൽ വി.ഉല്ലാസനെ(55)യാണ് എസ്.ഐ. ടി. എം. വിപിനും സംഘവും പിടികൂടിയത്.ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് കാട്ടാമ്പള്ളി റോഡ് ജംഗ്ഷനിൽ ശ്രീലക്ഷ്മി ലോട്ടറീസ് എന്ന പെട്ടിക്കടയുടെ മുന്നിൽ വെച്ചാണ് പ്രതി ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ പിടിയിലായത്.ചൂതാട്ടത്തിനുപയോഗിച്ചതുണ്ടുകടലാസുകളും 4440 രൂപയും പോലീസ് കണ്ടെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

