അനുമോദനവും ഉപഹാര സമർപ്പണവും നടത്തി. മയ്യിൽ വച്ച് നടന്ന അഖിലേന്ത്യ കിസ്സാൻ സഭ കണ്ണൂർ ജില്ലാ സമ്മേളന വേദിയിൽ വച്ച് ഗുരു നിത്യ ചൈതന്യയതി സംരംഭകശ്രീ പുരസ്കാര ജേതാവ് ശ്രീ. ബാബു പണ്ണേരിയെ കാർഷിക വികസന-കർഷക ക്ഷേമ മന്ത്രി പി. പ്രസാദ് ഉപഹാരം നൽകി അനുമോദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

