കണ്ണൂർ സെൻട്രൽ ജയിലിൽ ശുചീകരണ യജ്ഞം

Kannadiparamba online news
കണ്ണൂർ സെൻട്രൽ ജയിലിൽ സംഘടിപ്പിച്ച സജീകരണ യജ്ഞം പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഉദ്‌ഘാടനം ചെയ്യുന്നു.

കണ്ണൂർ: ജയിൽ ജീവനക്കാരുടെ സംഘടനകളും കണ്ണൂർ സിക്കയും സംയുക്‌തമായി സംഘടിപ്പിച്ച ശുചീകരണ യജ്‌ഞം പ്രെസ്സ് ക്ലബ്‌ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വേണു അധ്യക്ഷത വഹിച്ചു. ജോയിന്റ് സൂപ്രണ്ട് ടി.ജെ. പ്രവീഷ്, ജയിൽ അസോസിയേഷൻ നേതാക്കളായ പി.ടി സന്തോഷ്‌, കെ അജിത്, സി.പി റിനേഷ്, കെ.പി സജേഷ്, കെ.കെ ബൈജു, കെ.ടി അരുൺ, എ.കെ ഷിനോജ്, എ.എൻ ആനന്ദകൃഷ്ണൻ എന്നിവർ നേതൃത്വo നൽകി.
കണ്ണൂർ ആകാശവാണി മുതൽ ഗവൺമെന്റ് പ്രസ്സ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളും, ജയിൽ പരിസരവുമാണ് ശുചീകരിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!