ചിറക്കൽ :
ചിറക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം പരേതനായ കെ വി വേണുഗോപാലൻ്റെ മകൻ കിഴക്കേ വീട്ടിൽ രാജീവൻ (ഗ്രേഡ് എസ്ഐ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ) നിര്യാതനായി. മാതാവ് സരസ്വതി , ഭാര്യ പ്രവീണ, മക്കൾ സിദ്ധാർഥ്,ആര്യനന്ദ, സഹോദരങ്ങൾ പരേതനായ മുരളീകൃഷ്ണൻ, ഉഷ. സംസ്കാരം 22/09/2024 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

