കാട്ടാമ്പളളി : കാട്ടാമ്പളളി റിലീഫ് സെല്ലും കണ്ണൂർ ഐ ട്രസ്റ്റ് ഐ കെയർ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും സംഘടിപ്പിക്കുന്നു
കാട്ടാമ്പള്ളി അക്ഷയ സെന്ററിന് എതിർ വശം SK കോംപ്ലക്സിൽ സപ്തംമ്പർ 22 ന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ച ഒരുമണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്
ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിർദേശിക്കപ്പെടുന്നവർക്ക് 50% വിലക്കുറവിലും തീരെ അർഹതയുള്ള ഏതാനും വിധവകൾക്ക് സൗജന്യമായും കണ്ണടകൾ നൽകുന്നതാണ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

