ഫ്രണ്ട്സ് കൂട്ടായ്മ പുല്ലൂപ്പിയുടെ ആഭിമുഖ്യത്തിൽ സൗത്ത് അംബേദ്കർ കമ്യൂണിറ്റി ഹാൾ പരിസരത്ത് വച്ച് വിവിധ കലാകായിക മത്സരങ്ങളോടെ ഓണാഘോഷം നടത്തി.സനീഷ് പി.സ്വാഗതം പറഞ്ഞു. ഷിജു കെ.യുടെ അദ്ധ്യക്ഷതയിൽ ൽ സുമേഷ് എ. ഉത്ഘാടനം നിർവ്വഹിച്ചു. സഹദേവൻ കെ.സമ്മാനദാനം നടത്തി.സുകേഷ്. സി. സുജീഷ്. പ്രജീഷ് ജഗദേവൻ എന്നിവർ ആശംസയും രഞ്ജിത്ത് എ.നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

