മയ്യില്‍: പവര്‍ ലിഫ്റ്റിങ്ങില്‍ മികച്ച നേട്ടം കൊയ്ത് അച്ചനും മകളും. സംസ്ഥാന പവര്‍ ലിഫ്റ്റിങ്ങ് അസ്സോസിയേഷന്‍ സംഘടിപ്പിച്ച ക്ലാസ്സിക് ബെഞ്ച് പ്രസ്സിലാണ് കയരളത്തെ എ.കെ. രജീഷ് സ്വര്‍ണ മെഡല്‍ നേടിയത്. ഇതേ വേദിയില്‍ നടന്ന ക്ലാസ്സിക ബെഞ്ച് പ്രസ്സിലാണ് രജീഷിന്‍രെ മകള്‍ എ.കെ. നേരത്തേ ജാനശ്രീ വെങ്കലം നേടിയത്. കയരളം മേച്ചേരി സ്വദേശിയായ രജീഷ് മേച്ചേരി എവര്‍ഷൈന്‍ ക്ലബ്ബ് ഭാരവാഹിയാണ്. നേരത്തേ ഇവര്‍ നിരവധി സംസ്ഥാന – ജില്ലാതല മത്സരങ്ങളില്‍ പുരസ്‌കാരം നേടിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

