CPI(M) അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.

Kannadiparamba online news

ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി സ: സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.കെ.പ്രിയേഷ് കുമാർ, കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.ചട്ടുകപ്പാറയിൽ നിന്ന് ആരംഭിച്ച് വെള്ളുവയലിൽ സമാപിച്ചു.തുടർന്ന് നടന്ന അനുശോചന യോഗത്തിൽ ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ,കെ.നാണു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!