കണ്ണാടിപ്പറമ്പിൽ CPM ന്റെ നേതൃത്വത്തിൽ മൗന ജാഥയും, അനുശോചന യോഗവും നടത്തി

Kannadiparamba online news

CPI(M) അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്യൂരിയുടെ നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കണ്ണാടിപ്പറമ്പിൽ CPMൻ്റ നേതൃത്വത്തിൽ മൗന ജാഥയും അനുശോചന യോഗവും നടത്തി CPI(M) കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് കാണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!