മയ്യില്‍: ലയണ്‍സ് ക്ലബ്ബ് മയ്യിലെ ഓഫീസ് ഉദ്ഘാടനം ലയണ്‍സ് ജില്ലാ ഗവര്‍ണര്‍ ഡോ. ഒ.വി.സനല്‍ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി ഓഫീസിനു സമീപം നടന്ന ചടങ്ങില്‍ പ്രസിഡന്റ് എ.കെ. രാജേമോഹന്‍ അധ്യക്ഷത വഹിച്ചു. സോണല്‍ ചെയര്മാന് പി.കെ. നാരായണന്, സി.കെ. പ്രേമരാജന്‍, സെക്രട്ടറി പി. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

