പൊതു കിണറും ജലനിധി കുടിവെള്ളസംഭരണിയും ശുചീകരിച്ചു. 

Kannadiparamba online news


കുറ്റിയാട്ടൂര്‍:  മലിനീകരണം നേരിട്ട പൊതു കിണറും  ജലനിധി  കുടിവെള്ള സംഭരണിയും ശുചീകരിച്ചു.  കുറ്റിയാട്ടൂര്‍ പഴശ്ശി എട്ടേയാറിലെ പൊതുകിണറും സംഭരണിയുമാണ്് ശുചീകരിച്ചത്. പഞ്ചായത്ത് വാര്‍ഡംഗം യൂസഫ് പാലക്കലിന്റെ ഉദ്ഘാടനം ചെയ്തു.  ടി.ഒ. നാരായണന്‍കുട്ടി, കേശവന്‍ നമ്പൂതിരി, പി.പി. രാജന്‍, ഒ.ടി.രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  എട്ടായാര്‍ കവലയിലെ ടാക്‌സി ഡ്രൈവര്‍മാര്‍,  വ്യാപാരികള്‍, നാട്ടുകാര്‍ എന്നിവരും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!