നാറാത്ത്: എസ് ഡിപിഐ നറാത്ത് പഞ്ചായത്ത് പ്രതിനിധി സഭ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോയിന്റ് സെക്രട്ടറി റിഷാദ് കാട്ടാമ്പള്ളി സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അനസ് മാലോട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി കെ റാഫി സ്വാഗതം പറഞ്ഞു.
2024-27 കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട്: മൂസാന്‍ കമ്പില്‍. വൈസ് പ്രസിഡണ്ട്: മഷുദ് കണ്ണാടിപ്പറമ്പ്. സെക്രട്ടറി: ഷമീര്‍ പി പി. ജോയിന്റ് സെക്രട്ടറി: ജവാദ് കണ്ണാടിപ്പറമ്പ്. ട്രഷറര്‍: അനസ് മാലോട്ട്. കൗണ്‍സില്‍ അംഗം: ജലീല്‍ നാറാത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

