നവകേരള ഗ്രന്ഥാലയത്തിൽ ഇനി പാലിയേറ്റീവ് കെയറും.

Kannadiparamba online news


മയ്യിൽ: നവകേരള ഗ്രന്ഥാലയം പാലിയേറ്റിവ് കെയർ മിനി യൂണിറ്റിന്റെ ഉദ്ഘാടനം
കെ സുധാകരൻ മാസ്റ്റർ നിർവ്വഹിച്ചു. പ്രദേശത്തെ പ്രയാസം അനുഭവിക്കുന്ന രോഗികൾക്കും, അവശർക്കും വേണ്ടി വിവിധ ഉപകരണങ്ങൾ ഗ്രന്ഥാലയത്തിൽ നിന്ന് നൽകും. കട്ടിൽ, വീൽ ചെയർ, വാക്കർ, എയർബെഡ്, എന്നിവയാണ് നൽകുന്നത്.കെ. പ്രഭാകരൻ മാസ്റ്റർ ചാരിറ്റബിൾ ഫണ്ട് ഉപയോഗിച്ചാണ് ഈ പ്രവർത്തനം ആരംഭിക്കുനത് . ഗ്രന്ഥാലയത്തിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ പ്രവർത്തനോത്ഘാടനം നടന്നത്. സെക്രടറി – പി. കുഞ്ഞികൃഷണൻ, പ്രസിഡണ്ട് കെ.കെ. വിറോദ് കുമാർ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!