കൊളച്ചേരിപ്പറമ്പ് അരിങ്ങേത്ത് ഹൗസിൽ ജാനകി വി.വി യുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കുടുംബാഗങ്ങൾ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് സംഭാവന നൽകി.
ചടങ്ങിൽ മകൻ ദിവാകരനിൽ നിന്ന് സ്പർശനം കൺവീനർ പി.കെ വിശ്വനാഥൻ തുക ഏറ്റുവാങ്ങി. മകൾ കമല, മരുമകൻ രാഘവൻ മറ്റ് കുടുംബാംഗങ്ങൾ, സ്പർശനം എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ രവീന്ദ്രനാഥൻ, കെ.രാജീവൻ എന്നിവർ പങ്കെടുത്തു.
സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് സംഭാവന നൽകി.
