നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷക്കിടിച്ച് വീട്ടു മതിലിലേക്ക് മറിഞ്ഞു. 

Kannadiparamba online news


 
 മയ്യില്‍: നിയന്ത്രണം വിട്ട കാര്‍  നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്കിടിച്ച് വീട്ടു മതിലിലേക്ക് മറിഞ്ഞു. കൊളച്ചേരി ഭാഗത്തു നിന്ന്  ചട്ടുകപ്പാറയിലേക്ക് പോകുന്ന കാറാണ്  മയ്യില്‍ ചെക്ക്യാട്ടുകാവിനു സമീപം അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. കാറിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മയ്യില്‍ പോലീസ് സ്ഥലത്തെത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!