പുല്ലൂപ്പി: കൈകോർക്കാം വയനാടിനായി റീബിൽഡ് വയനാട് ക്യാമ്പയനിയിലേക്ക് ഫണ്ട് ശേഖരണത്തിൻ്റെ സമാഹരണാർത്ഥം DYFi പുല്ലൂപ്പി സൗത്ത് യൂണിറ്റിൻ്റ നേതൃത്വത്തിൽ സ്ക്രാപ്പ് ശേഖരണം നടത്തി യൂണിറ്റ് സെക്രട്ടറി ഷിയ നിരഞ്ജന , കെ വിദ്യ (Dyfi മുൻ മേഖല കമ്മറ്റിയംഗം), ഷാരോൺ , അനഘ് തുടങ്ങിയവർ നേതൃത്വം നല്കി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

