കൃഷ്ണൻ നിര്യാതനായി.

Kannadiparamba online news

മലപ്പട്ടം:അടുവാപ്പുറത്തെ ആദ്യകാല
സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളിയായിരുന്ന
കമ്മാളൻകണ്ടി പുതിയ വീട്ടിൽ കൃഷ്ണൻ (77) നിര്യാതനായി.ദീർഘകാലം
കണ്ണൂർ കൃഷ്ണ ജ്വല്ലേർസിൻ്റെ സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളിയായിരുന്നു.
ഭാര്യ പരേതയായ രാധ (അഴീക്കോട്)
മക്കൾ: വിനോദ് (മലബാർ ഗോൾഡ് രാജസ്ഥാൻ ) പ്രമോദ് (ഓട്ടോ ഡ്രൈവർ കണിയാർ വയൽ) ബിന്ദു
മരുമക്കൾ: സുനിഷ (അഴീക്കോട്) ജയശ്രീ (മുറിയാത്തോട് ) ചന്ദ്രൻ (മാലൂർ)
സഹോദരങ്ങൾ: മാധവി (വെളിയമ്പ്ര)
പരേതരായ കുഞ്ഞിരാമൻ
(അടുവാപ്പുറം)
ലക്ഷ്മി (കാഞ്ഞിലേരി )
നാരായണി (നിടിയേങ്ങ)
പയ്യാവൂർ മേഴ്സി ആശുപത്രിയിൽ ഉള്ള മൃതദേഹം നാളെ രാവിലെ (06/08/2024 ചൊവ്വ ) വീട്ടിലെത്തിച്ച ശേഷം 10 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്ക്കരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!