കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ വെച്ച് മരണപ്പെട്ടു

Kannadiparamba online news

കണ്ണൂർ: കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ വെച്ച് മരണപ്പെട്ടു. തളാപ്പ് സ്വദേശി റംശിദ് ചാലിൽ ആണ് മരണയപ്പെട്ടത്. സിത്രയിലെ കാന്റീനിൽ രണ്ട് വർഷമായി ജോലിചെയ്തുവരികയായിരുന്നു. സുബൈർ കണ്ണൂർ, സിയാദ് വളപട്ടണം എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ നടക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!