കരിങ്കൽക്കുഴി : ഊട്ടുപുറത്തെ ഷാജിഷ നിവാസിൽ വി.വി ബാലകൃഷ്ണൻ (63) നിര്യാതനായി. കൊളച്ചേരിമുക്കിലെ ഷാജിഷ സ്റ്റോർ ഉടമയാണ്.
പരേതരായ കണ്ണാടിപ്പറമ്പ് മാതോടത്തെ സി. കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും വെള്ളുവ വീട്ടിൽ ജാനകി അമ്മയുടെയും മകനാണ്.
ഭാര്യ : പി.വി ദാക്ഷായണി
മക്കൾ : ജിഷ ആനന്ദ്, ഷിജി രജീഷ്
മരുമക്കൾ : ആനന്ദ്.കെ.പി (കുറുമാത്തൂർ, ഇന്ത്യൻ ആർമി), രജീഷ്.പി.വി (ശ്രീകണ്ഠാപുരം പരിപ്പായി, വില്ലേജ് ഓഫീസ്, നെടിയങ്ങ )
സഹോദരങ്ങൾ : വി.വി ദാമോദരൻ, പരേതരായ വി.വി ജാനകി, വി.വി പദ്മനാഭൻ, വി.വി കുഞ്ഞിക്കണ്ണൻ.
ഇന്ന് ജൂലൈ 29 ഞായറാഴ്ച രവീന്ദ്രൻ 10 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം ഉച്ചക്ക് 2 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

