കണ്ണൂർ:നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി മാറിയ കണ്ണൂർപൊടിക്കുണ്ടിലെ ശ്രീനന്ദ് ഷർമിലിനെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ശ്രീനന്ദിന്റെ വീട്ടിലെത്തി മൊമെന്റോ നൽകി. ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, ഭാരവാഹികളായ എം.പി.മുഹമ്മദലി, മഹമൂദ് അള്ളാംകുളം എന്നിവർ കൂടെയുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

