വീട്ടിനകത്ത് മരിച്ചനിലയിൽ

Kannadiparamba online news


കണ്ണൂർ: ചാലാട് ജയന്തി റോഡിൽ ഒരു വീട്ടിനകത്ത് വയോധികൻ മരിച്ച നിലയിൽ കാണപ്പെട്ടു. ഹരിന്ദ്രൻ നാഥ് (70) യാണ് മരണപ്പെട്ടത്. ഇന്നു ച്ചയോടെയാണ് മുതദ്ദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. മുതദ്ദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!