മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ

Kannadiparamba online news

വളപട്ടണം: അനധികൃത മണൽ കടത്തിനിടെ ലോറിയും ഡ്രൈവറും പിടിയിൽ. ഡ്രൈവർഇരിണാവ് മടക്കരയിലെ ജാബിർ അബ്ദുൾ സലാമിനെ (20)യാണ് എസ്.ഐ. ടി. എം. വിപിനും സംഘവും പിടികൂടിയത്. വളപട്ടണം കളരിവാതുക്കൽ ക്ഷേത്ര റോഡിൽ വെച്ചാണ് മണൽ കടത്തി പോകുകയായിരുന്ന കെ.എൽ.59.9137 നമ്പർ ലോറിയാണ് പിടികൂടിയത്.മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!