കൊളച്ചേരി യൂ പി സ്കൂളിന് സമീപം താമസിക്കുന്ന നാരായണൻ (77)അന്തരിച്ചു .
ഭാര്യ : ശോഭന , മക്കൾ :പ്രസാദ് (ചെത്ത് തൊഴിലാളി സിപിഎം കായച്ചിറ ബ്രാഞ്ച് അംഗം) പ്രമോദ്( ഗൾഫ് )മരുമക്കൾ രേഷ്മ (കായച്ചിറ മിൽക്ക് സോസൈറ്റി )സുഗിന പാടിയിൽ .
സംസ്കാരം രാവിലെ 11 മണിക്ക് കൊളച്ചേരി പറമ്പ പഞ്ചായത്ത് ശ്മശാനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

