നാറാത്ത് : 2023-24 വർഷത്തെ SSLC / പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച നാറാത്ത് സർവീസ് സഹകരണ ബാങ്കിന്റെ A,D ക്ലാസ്സ് മെമ്പർമാരുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു
നാറാത്ത് ബാങ്ക് പ്രസിഡണ്ട് ശ്രീ: രജിത്ത് വി യുടെ അദ്ധ്യക്ഷതയിൽ ശ്രീ: അഡ്വ : സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ബാങ്ക് സെക്രട്ടറി സഹജൻ എ, ഭരണ സമിതി അംഗങ്ങളായ സത്യൻ എ ,പവിത്രൻകെ,പ്രശാന്തൻ എം,റീന കെ,
ഷമീം നാറാത്ത്,ഹാജറ കെ , സുമയ്യ.കുഞ്ഞഹമ്മദ് മാസ്റ്റർ, ജയചന്ദ്രൻ മാസ്റ്റർ, അബ്ദുള്ള എ പി എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

