മയ്യില്‍: വിദ്യാലയ വളപ്പില്‍ അപകരമായ നിലയില്‍ മരത്തില്‍ കണ്ടെത്തിയ പെരും തേനീച്ചക്കൂട് നീക്കം ചെയ്തു. മയ്യില്‍ ഇടൂഴി മാധവന് നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ നിന്നാണ് ഈഗിള്‍ ഐ എമര്‍ജെന്‍സി റെസ്ക്യൂ ഓപ്പറേഷന് പ്രവര്‍ത്തകര്‍ സാഹസികമായി കൂട് നീക്കിയത്. ഓപ്പറേഷന് സംഘം പ്രസിഡന്ര് രഗിനേഷ് മുണ്ടേരിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അജയ് മാണിയൂര്‍, വിനയന്, ഗോകുല്‍രാജ്, അനുവിന്ത് എന്നിവരുടെ സംഘമാണ് പെരുംതെനീച്ചകൂട് സുരക്ഷിതമായ സ്ഥലത്തേക്ക് നീക്കം ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

