പുല്ലൂപ്പി: ജീവൻ രക്ഷാ ഉപകരണങ്ങൾസ്ഥാപിക്കുന്നതിൻ്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം കണ്ണൂർ പുല്ലൂപ്പിക്കടവിൽ ഡെപ്യൂട്ടി കളക്ടറും എ.ഡി.എം ആയ ശ്രീ നവീൻ ബാബു കെ ഉദ്ഘാടനം നിർവഹിക്കും. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ രമേശൻ, വാർഡ് മെമ്പർ ശ്രീമതി മെഹറാബി ടീച്ചർ, പങ്കെടുക്കും. ഐ.ആർ.ഡബ്ല്യു സ്റ്റേറ്റ് ഗവേണിംഗ് ബോഡി അംഗം മുഹമ്മദ് അശ്റഫ് പി, ജില്ലാ ലീഡർ മുഹമ്മദ് ശരീഫ് കടവത്തൂർ എന്നിവർ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

