തളിപ്പറമ്പ്: ഫാറൂഖ് നഗറിലെ ഷാലിമാര്‍ ഹൗസില്‍ എം.പി സലാം ഹാജി(60) നിര്യാതനായി. തളിപ്പറമ്പിലെ ഷാലിമാർ സ്റ്റോർ ഉടമയാണ്
ഭാര്യ: ബല്‍കീസ്.
മക്കള്‍: ഷാമില്‍, കദീജ, ശബാന, സുല്‍ഫത്.
സഹോദരങ്ങള്‍: മൊയ്തു, ബഷീര്‍, ജമീല, സമീറ, ഫാത്തിമ, പരേതയായ കുഞ്ഞാമിന.
കബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 11മണിക്ക് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

