കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് നൽകി തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

Kannadiparamba online news

കൂടാളി – കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് നൽകി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കട്ടോളി പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി.കാവുന്താഴ കുറുവ പാലത്തിൽ നിന്ന് മയ്യിലേക്ക് ഉള്ള യാത്രാമദ്ധ്യേ കട്ടോളി പാലത്തിന് സമീപത്തു വച്ച് കളത്തു കിട്ടിയ പേഴ്സാണ് കാവുന്താഴയിലെ ഉടമയായ എം.വി.ജിതേഷിനെ ഏൽപ്പിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!