കണ്ണൂർ.ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകിഓൺലൈൻ ഷെയർ ട്രേഡിംഗിൽ ലക്ഷങ്ങൾ നിക്ഷേപിച്ച യുവാവിൻ്റെ പണം തട്ടിയെടുത്ത തട്ടിപ്പു സംഘത്തിനെതിരെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തു.ധർമ്മടം സ്വദേശിയായ 49 കാരൻ്റെ പരാതിയിലാണ് കേസ്.കഴിഞ്ഞ മാസം മൂന്നിനും 29 നുമിടയിൽ വാട്സ് ആപ്പിൽലഭിച്ച ലിങ്കിൽ പ്രവേശിച്ച പരാതിക്കാരൻ ഷെയർ ട്രേഡിംഗിൽ 25, 60,869 രൂപ നിക്ഷേപിക്കുകയും പിന്നീട് ലാഭ വിഹിതമോ നിക്ഷേപതുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

