കണ്ണാടിപ്പറമ്പ് : ദേശസേവ യു.പി സ്കൂളിൽ 2024-25 വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എം. വി. ഗീതയുടെ അധ്യക്ഷതയിൽ ദേശീയ അധ്യാപക ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികൾ നൻമയുള്ള മനുഷ്യരായി വളരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻഡ് ഇ ജെ സുനിത , SRG കൺവീനർ വി.കെ സുനിത, റജീന, ഹംസ കെ. എന്നിവർ സംസാരിച്ചു.ഫൗസിയ പി.പി സ്വാഗതം വിദ്യാർത്ഥി പ്രതിനിധി നർമ്മിദ നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

