ധനസഹായം നൽകി.

Kannadiparamba online news

മരുതിയോടൻ പുത്തൻ വീട്ടിൽ സാവിത്രി അമ്മയുടെ 14-ാം ചരമദിനത്തോടനുബന്ധിച്ച് കുടുംബാഗംങ്ങൾ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി.

സ്പർശനം ചാരിറ്റബിൾ സൊസൈറ്റി കൺവീനർ വിശ്വനാഥൻ പി.കെ ധനസഹായം ഏറ്റുവാങ്ങി. മുൻ ചെയർമാൻ ഒ.വി രാമചന്ദ്രൻ , എക്സിക്യൂട്ടീവ് അംഗം പി. രഘുനാഥ് സാവിത്രിയമ്മയുടെ മക്കളായ പ്രേമരാജൻ, പ്രേമവല്ലി, പ്രമോദ് കുമാർ, ഗോപാലകൃഷ്ണൻ , മരുമകൻ ദിനേശൻ എൻ.വി മറ്റു കുടുംബാഗങ്ങളും ചടങ്ങി പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!