മഴക്കെടുതി മൂലം കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകണം കിസാസഭ

Kannadiparamba online news


മയ്യിൽ_അഖിലേന്ത്യാ കിസാൻ സഭ മയ്യിൽ മണ്ഡലം കൺവെൻഷൻ മഴക്കെടുതി മൂലം കാർഷികവിള നശിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ടു മയ്യിൽ വ്യാപാരഭവനിൽ നടന്ന കൺവെൻഷൻ കിസാൻ സഭ ജില്ലാ സെക്രട്ടറി സി.പി ഷൈജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം പി.കെ മധുസുദനൻമയ്യിൽ മണ്ഡലം സെക്രട്ടറി ഉത്തമൻ വേലിക്കാത്ത്, കെ.വി ഗോപി നാഥ്, കെ.വി ബാലക്ഷണൻ പി. പി നാരായണൻപ്രസംഗിച്ചു. മണ്ഡലം പ്രസിഡണ്ട് പി.സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!