കണ്ണൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു…

Kannadiparamba online news

ഷാര്‍ജ ∙ കണ്ണൂർ പാനൂർ മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ (72) ഷാർജയിൽ അന്തരിച്ചു. ഏറെക്കാലമായി പ്രവാസിയായ ഇദ്ദേഹം ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഇന്ന്  ഉച്ചയ്ക്ക് മൊകേരി കടേപ്രം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും. 

ഭാര്യ: സക്കീന. മക്കൾ: മുംതാസ് (ഖത്തർ), മാജിദ, ജമാൽ(ഇരുവരും ദുബായ്). മരുമക്കൾ: അനസ് (ഖത്തർ), അൻവർ (ദുബായ്). സഹോദരങ്ങൾ: മുഹമ്മദ് (റിട്ട: എയർഫോഴ്സ് ഉദ്യോഗസ്ഥൻ),ആയിഷ, സൈനബ, നഫീസു, സഫിയ, പരേതരായ സുലൈമാൽ, അബ്ദുൽ റഹിമാൻ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!