ചട്ടുകപ്പാറ-DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റി ആഗസ്ത് 15 തൊഴിലില്ലായ്മക്കെതിരെ ചട്ടുകപ്പാറയിൽ സംഘടിപ്പിക്കുന്ന ഫൈറ്റ് ഇൻ സ്ട്രീറ്റ് വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടകസമിതി രൂപീകരിച്ചു. DYFI മുൻ ജില്ലാ കമ്മറ്റി അംഗം എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു. DYFl ബ്ലോക്ക് പ്രസിഡണ്ട് കെ.സി. ജിതിൻ അദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാകമ്മറ്റി അംഗം മിഥുൻ കണ്ടക്കൈ ,കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. DYFl ബ്ലോക്ക് സെക്രട്ടറി റെനിൽ നമ്പ്രം സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ -കെ.പ്രിയേഷ് കുമാർ
വൈസ് ചെയർമാൻ – എം.പി.പങ്കജാക്ഷൻ
കൺവീനർ – സി. നിജിലേഷ്
ജോ: കൺവീനർ – സി.സംനേഷ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

