കണ്ണൂർ :
കണ്ണുർ കോർപ്പറേഷൻ മുൻ യുഡിഎഫ് കൗൺസിലർ ആയിരുന്ന എടക്കാട് ആലിങ്കലിലെ
കെ. കെ. ഭാരതി (66)
നിര്യാതയായി.
ഭർത്താവ് :- പരേതനായ സദാനന്ദൻ.
മക്കൾ :- സുബിൻ, റൂബിൻ
മരുമകൾ:- സോണിയ
സംസ്ക്കാരം നാളെ വൈകിട്ട് 3 മണിക്ക് മാളികപറമ്പ് സ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

