പി.പവിത്രൻ അന്തരിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സൗത്ത് അംബേദ്കർ ഗ്രാമത്തിലെ പി.പവിത്രൻ (മുൻയുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ജീവനക്കാരൻ) (69)അന്തരിച്ചു ഭാര്യ മീനാക്ഷി മക്കൾ സബിന ,സിനേഷ്,ഷിജിന മരുമക്കൾ രാജേഷ് ( പള്ളിപ്രം ) ,ജോഷി (കൊല്ലം)സഹോദരങ്ങൾ മീനാക്ഷി ( കാട്ടാമ്പള്ളി ),പരേതരായ വർഗീസ്,രാജൻ,ശാന്ത,സതി സംസ്കാരം രാവിലെ 10:30ന് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!