വാഷിംഗ് മെഷീന്‍ തുറന്ന വീട്ടുകാര്‍ ഉള്ളിലുള്ള ആളെ കണ്ട് ഞെട്ടി… വാഷിംഗ് മെഷീനില്‍ കയറിക്കൂടിയെ മൂര്‍ഖനെ പിടികൂടി

Kannadiparamba online news

കണ്ണൂർ തളിപ്പറമ്പ് പൂക്കോത്ത് തെരുവിൽ പി.വി.ബാബുവിന്റെ വീട്ടിലെ വാഷിംഗ് മെഷീനിൽ കയറിക്കൂടിയ മൂർഖൻകുട്ടിയെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു. വാഷിംഗ് മെഷീൻ റിപ്പയർ ചെയ്യുന്നതിനിടയിലാണ് മൂർഖൻ കുട്ടിയെ വാഷിംഗ് മെഷിനുള്ളിൽ കണ്ടത്. Forest ന്റെയും MARC (Malabar Awareness &Rescue Centre For Wildlife)ൻ്റെയും റെസ്ക്യൂവർ ആയ അനിൽ തൃച്ചംബരം സ്ഥലത്തെത്തി മൂർഖൻ കുട്ടിയെ പിടികൂടി അതിൻ്റെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!