കൊറ്റാളി റോഡിന്റെ ശോചനീയാവസ്ഥ; പ്രദേശവാസികൾ ഒപ്പിട്ട ഭീമ ഹർജി നൽകി

Kannadiparamba online news

കണ്ണാടിപറമ്പ ഹൈസ്കൂൾ കൊറ്റാളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യം പരിഗണിക്കാത്ത പഞ്ചായത്ത് അധികൃതർക്കെതിരെ പ്രദേശവാസികൾ ഒപ്പിട്ട ഭീമ ഹർജി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ MLA, പഞ്ചായത്ത് പ്രസിഡന്റ് , സെക്രട്ടറി എന്നിവർക്ക് സമർപ്പിച്ചു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!