പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.

Kannadiparamba online news

ചട്ടുകപ്പാറ- ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ രക്ഷാധികാരി കെ. പ്രിയേഷ് കുമാറിന്റെയും വനിത വേദി വൈസ് പ്രസിഡന്റ് പി.പി.പ്രസീതയുടേയും മകൾ ഇതളിന്റെ പിറന്നാൾ ദിനത്തിൽ വായനശാല ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.
വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.ചടങ്ങിൽ പി.ശ്രീധരൻ, കെ.ദിനേശൻ, ടി.കെ.വിശാൽ മാസ്റ്റർ, ടി. മനോജ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!