കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണം കർക്കടക സംക്രമ ദിനമായ 16ന്ചൊവ്വാഴ്ച വൈകുന്നേരം 5:30 ന് ക്ഷേത്രം മേൽ ശാന്തി നാരായണൻ നമ്പൂതിരി ദീപ പ്രോജ്വാലനം നടത്തിആരംഭം കുറിച്ചു.പി.സി. ദിനേശൻ മാസ്റ്റർ,പി.സി ബാലകൃഷ്ണൻ,വേണുഗോപാലൻ,പി വി.ഹൈ മാവതിഎന്നിവർ പങ്കെടുത്തു
എല്ലാ ദിവസവും വൈകുന്നേരം 5 30 മുതൽ ആണ് പാരായണം നടക്കുക
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

