കാഞ്ഞിരോട്. കാഞ്ഞിരോട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും വർഷങ്ങളോളം കാഞ്ഞിരോട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റുo കാഞ്ഞിരോട് കരക്കാട്ട് സ്കൂൾ ബ്രാഞ്ച് സിപി(ഐ)എം അംഗവുമായ കാഞ്ഞിരോട് മുണ്ടേരി ഹയർസെക്കൻഡറി സ്കൂളിന് സമീപം പാറക്കൽ തൈവളപ്പിൽ സൈദാസിൽ താമസിക്കുന്ന കാടയിൽ അഹമ്മദ് (73) നിര്യാതനായി. തമിഴ്നാട്ടിലെ സേലത്ത് ആദ്യകാല വ്യാപാരി ആയിരുന്നു.പരേതരായ മുഹമ്മദിന്റെയും കൂടാളി കാടയിൽ കദീജയുടെയും മകനാണ് ഭാര്യ പാറക്കൽ തെവളപ്പിൽ ഷഹിദ. മക്കൾ ശബാന,ഫബീന,സജീന, ഷിയാസ്.(ബാംഗ്ലൂർ )ജമാതാക്കൾ മെഹബൂബ് കൂടാളി. ഇസ്മായിൽ സി. പി കാഞ്ഞിരോട്.(ദുബായ് )ശംഷീർ മുണ്ടേരി.ഷാനിബ പി. സി. (മായൻമുക്ക് )സഹോദങ്ങൾ. അബ്ദുൽ കാദർ ( കാഞ്ഞിരോട്) നഫീസ മറിയം സൈനബ. ( എല്ലാവരും കൂടാളി).കബറടക്കം ഇന്ന് രാത്രി 8.30ന് കാഞ്ഞിരോട് പഴയ പള്ളി കബർസ്ഥാനിൽ.
കാടയിൽ അഹമ്മദ് നിര്യാതനായി
