പറശ്ശിനിക്കടവ് : പറശ്ശിനി മടപ്പുര ജീവനക്കാരൻ വനീഷ് (42) നിര്യാതനായി. പരേതനായ വാസുവിന്റെയും അനിതയുടെയും മകനാണ്.
സഹോദരങ്ങൾ : സിന്ധു, പ്രിയങ്ക, ബിനീഷ്.
സംസ്കാരം ഇന്ന് ജൂലൈ 15 ന് വൈകുന്നേരം 4 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

