നാറാത്ത്: മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ വനിതാ സംഗമം കെ.വി. സുമേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുച്ചിലോട്ട് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പി.വി.ഉഷാകുമാരി അധ്യക്ഷത വഹിച്ചു. പി.പി. സോമന്‍, എന്‍.പത്മജ, കെ.സുധര്‍മ്മ, എ.വി.അജിത, കെ.വി.വിദ്യാധരന്‍, പി.വി.സുരേഷ്ബാബു, പി.പി. രതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എന്‍. പത്മജ(പ്രസി) കെ. കോമളവല്ലി( വൈസ്. പ്രസി) പി.വി. ഉഷാകുമാരി(സെക്ര) എ.വി. അജിത( ജോ. സെക്ര) മാണിക്കര നിഷ(ഖജ)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

