വീടിന്റെ മുകളിലേക്ക് തേക്ക് മരം കടപുഴകി വീണു

Kannadiparamba online news


പാട്ടയം അഴീക്കോടൻ സ്മാരക വായനശാല പരിസരത്തെ കുറിയ സുരേശൻ്റെ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണു.
മുകൾ നിലയിലെ നിരവധി ഓടുകളും പിവിസി പാത്തിയും തകർന്നു. CPIM കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര , കൊളച്ചേരി വില്ലേജ് ഓഫീസർ മഹേഷ് , വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ എം. സഹദേവൻ, CPM പ്രവർത്തകരായ സി വിജയൻ, കെ. സന്തോഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സമീപ പ്രദേശത്തെ നിരവധി മരങ്ങൾ കട പുഴകി വീണ് ഗതാഗത തടസവും നേരിട്ടു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!