കണ്ണൂർ : കണ്ണൂരിൽ ഇടിച്ചിട്ട വാഹനം നിർത്താതെ പോയ വയോധികനു ദാരുണാന്ത്യം. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ഇടുക്കി സ്വദേശി രാജനാണ് മരിച്ചത്. റോഡിൽ കാൽവഴുതി വീണപ്പോൾ വാഹനം ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന വാഹനവും ഇടിച്ചിട്ട് നിർത്താതെ പോയതിനെ തുറന്നു രാജൻ മരണപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

