കൊളച്ചേരി ഗ്രാമ പഞ്ചയത്ത് 2023 -2024 വാർഷിക പദ്ധതിയിൽപ്പെട്ട ഉൾനാടൻ മൽസ്യ തൊഴിലാളികൾക്കുള്ള സ്കൂട്ടറും ഐസ് ബോക്സും ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉൽഘാടനം ചെയ്തു . എൽ നിസാർ , കെ.ബാലസുബ്രമണ്യൻ , കെ.വി അസ്മ , കെ.പി അബ്ദുൾസലാം, കെ.പി നാരയണൻ ,ഇ കെ അജിത, വി.വി.ഗീത എന്നിവർ സാംസാരിച്ചു ഗ്രാമ പഞ്ചയത്ത് വൈസ് പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു , ഫിഷറീസ് ഓഫീസർ അലീന ജോസ് സ്വാഗതം പറഞ്ഞു പഞ്ചയത്ത് സെക്രട്ടറി ബി.അഭയൻ നന്ദി പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

