കാർ ഡിവൈഡറിലിടിച്ച് ഇന്ധന ടാങ്ക് തകർന്നു

Kannadiparamba online news

മയ്യിൽ : മയ്യിൽ ടൗണിൽ റിഫ്ളക്ടർ ഇല്ലാത്ത ഡിവൈഡറിൽ കാർ പാഞ്ഞു കയറി അപകടം.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം. തൃശ്ശൂരിൽ നിന്ന് ശ്രീകണ്‌ഠപുരത്ത് പോയ ഇൻഷൂറൻസ് കമ്പനി ഉദ്യോഗസ്ഥന്റെ കാറാണ് അപകടത്തിൽപെട്ടത്.


കാറിന്റെ ഇന്ധന ടാങ്ക് തകർന്ന് പെട്രോൾ ചോർന്നു. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന റോഡ് ശുചീകരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!